About us


DENTAL CLINIC | MALAPPURAM,

        CONTACT  : 8589808081

                             VISIT OUR LOCATION       

                             VISIT OUR INSTAGRAM

                             VISIT OUR FACEBOOK

        OUR SERVICES :

ORTHODONTICS : നിരതെറ്റിയതും ഉന്തിയതുമായ പല്ലുകളെ കമ്പിയിട്ട് ശരിയാക്കുന്ന ചികിത്സാ രീതി

FULLSET:മുഴുവനുള്ള പല്ല് സെറ്റുകൾവെച്ച് കൊടുക്കുന്ന ചികിത്സാ രീതി

FLEXIBLE DENTURE:നഷ്ട്ടപ്പെട്ട പല്ലുകൾക്ക് പകരം ഉറപ്പുള്ളതും ഊരി എടുക്കാവുന്നതുമായ പല്ലുകൾ ഘടിപ്പിക്കുന്ന ചികിത്സാ രീതി

GUM DISEASE THERAPY :വായ്നാറ്റം, മോണരോഗം എന്നിവ ചികിൽസിക്കുന്ന ആധുനിക രീതി

IMPLANT DENTISTRY :നഷ്ട്ടപ്പെട്ട പല്ലുകളെ താടിയെല്ലിനോട് ഘടിപ്പിക്കുന്ന ആധുനിക ചികിത്സാരീതി

ROOT CANAL:പല്ലുവേദന അകറ്റി പല്ലിന്റെ വേര് അടച്ചു സംരക്ഷിക്കുന്ന ചികിത്സാരീതി

CROWN AND BRIDGE:നഷ്ട്ടപ്പെട്ട പല്ലുകൾക്ക് പകരം ഉറപ്പുള്ളതും എടുക്കാൻ പറ്റാത്തതുമായ പല്ല് പിടിപ്പിക്കുന്ന രീതി

PEDODONTIST:കുട്ടികൾക്ക് ആവശ്യമായ എല്ലാ ചികിത്സകളും

DENTAL X- RAY ലഭ്യമാണ്

JAZA DENTAL CLINIC MALAPPURAM
Go to Location

HOW TO FIND US

Just send us your questions or concerns by starting a new case and we will give you the help you need.